Nurse vacancy in wayanad
നഴ്‌സ് നിയമനം
വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് മാനസികാരോഗ്യ പരിപാലനം ഏര്‍പ്പെടുത്തുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സിനെ നിയമിക്കുന്നു.
യോഗ്യത
ഡിഗ്രി/ഡിപ്ലോമ ഇന്‍ നഴ്‌സിംഗ് , പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് അല്ലെങ്കില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
അപേക്ഷ ജൂണ്‍ 20 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ എന്ന വിലാസത്തിലോ office@imhans.a-c.in ലേക്ക് ഇ മെയിലായോ അയക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍ : 0495 2359352.
Comments
Post a Comment
Ask me anything here...