Plus One Computer Application Commerce Focus Area

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി 
Plus One Computer Application Commerce-ന്റെ 
Focus Area യെ ആസ്പദമാക്കിയുള്ള എല്ലാ പാഠ ഭാഗങ്ങളുടെയും ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നു..... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....കോഴിക്കോട് ജില്ലയിലെ GVHSS കുറ്റിച്ചിറ സ്കൂളിലെ HSST Computer Science അധ്യാപകനായ ശ്രീ അസീസ്.വി ആണ് ഈ നോട്ടുകളും വീഡിയോ ക്ലാസ്സുകളും നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയത്......
 Computer Application -Commerce Study Notes(Focus Area)
Prepared By Asees.V, HSST Computer Science, GVHSS Kuttichira,Kozhikodu
Plus One Computer Application Commerce Focus Area based study notes in a single pdf
1.Fundamentals of Computer 
2.Components of Computer System
3.Principles of Programming and Problem solving 
4.Getting started with C++ 
5.Data Types and Operators  
6.Introduction to programming 
7.Control Statements
8.Computer Networks 
9.Internet
10.IT Applications 
 Computer Application Focus Area based Video Class
1.Fundamentals of Computer 
2.Components of Computer System
3.Principles of Programming and Problem solving 
4.Getting started with C++ 
5.Data Types and Operators  
6.Introduction to programming 
7.Control Statements
8.Computer Networks
9.Internet
10.IT Applications
Plus Two കുട്ടികൾക്കും, അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com Plus Two-10) അംഗം ആകാം.

Admin || Vishnu Kalpadakkal

Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online