Business Studies Previous Year Question & Answers
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus One Business studies ന്റെ ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യപേപ്പറുകളും ഉത്തരങ്ങളും മുൻപ് പൊതു പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതോടൊപ്പം ചേർക്കുന്നു.കൊല്ലം നെടുംഗോളം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ കോമേഴ്‌സ് അധ്യാപകനായ ശ്രീ പ്രാകാശ്.പി.എൻ എന്ന അദ്ധ്യാപകൻ ആണ് കുട്ടികൾക്ക് വേണ്ടി ഇത് തയ്യാറാക്കിയിരിക്കുന്നത്. ചോദ്യപേപ്പറിനോടൊപ്പം കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകളും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
Admin || Vishnu Kalpadakkal

Comments
Post a Comment
Ask me anything here...