Online Entrance exam
ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പല കുട്ടികളും എൻട്രൻസ് കോച്ചിങ്ങിന് പോകാൻ സാധിക്കാതെ ഓൺലൈൻ ക്ലാസ്സുകളെ മാത്രം ആശ്രയിക്കുകയാണ്.ഈ അവസരത്തിൽ കിളിമാനൂർ രാജാ രവി വർമ്മ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ഈ വർഷം എൻട്രൻസ് പരീക്ഷ (മെഡിക്കൽ/ എൻജിനീയറിങ്) എഴുതുന്ന കുട്ടികൾക്ക് വേണ്ടി സൗജന്യമായി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷ നടത്തുന്നു. ലോകത്തിന്റെ ഏതു കോണിലുള്ള കുട്ടികൾക്ക് വേണമെങ്കിലും സൗജന്യമായി ഈ പരീക്ഷ എഴുതാം.എല്ലാ ദിവസവും രാത്രി 7 മണി മുതൽ 8 മണി വരെ ആണ് പരീക്ഷ.പരീക്ഷ എഴുതി കഴിയുമ്പോൾ തന്നെ കുട്ടികൾക്ക് അതിന്റെ ഉത്തരവും ലഭിക്കുന്നു...എല്ലാ കുട്ടികൾക്കും ആർ.ആർ.വി സ്കൂളിന്റെ വിജയാശംസകൾ.... @Team RRV Girls HSS, Kilimanoor, Trivandrum
Admin || Vishnu Kalpadakkal

Comments
Post a Comment
Ask me anything here...