Model Examination-ഒരു വട്ടം കൂടി
പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് മുന്നോടി ആയി കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കേരളത്തിലുടനീളമുള്ള കുട്ടികൾക്ക് വേണ്ടി "ഒരു വട്ടം കൂടി" എന്ന പേരിൽ ഒരു മോഡൽ പരീക്ഷ കൂടി നടത്തുന്നു.പൊതു പരീക്ഷയുടെ അതേ മാതൃകയിൽ തന്നെ ആയിരിക്കും ചോദ്യങ്ങൾ വരുന്നത്.സെപ്റ്റംബർ മാസം 10ആം തീയതി മുതൽ പരീക്ഷ ആരംഭിക്കും.സൈറ്റിൽ നിന്നും ഏത് കുട്ടിക്ക് വേണോ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.വിജയാശംസകൾ....Team RRV Girls...
Model Examination Conducted By RRV Girls HSS Kilimanoor |
|---|
Admin || Vishnu Kalpadakkal

Comments
Post a Comment
Ask me anything here...