Plus One Business Studies Notes-Malayalam


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One ബിസിനസ്സ് സ്റ്റഡീസിന്റെ വിശദമായ മലയാളം സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു..സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക്  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....ശ്രീ.അനീഷ്.എം, HSST Commerce, Govt HSS Mithirmala ആണ് നിങ്ങൾക്ക് വേണ്ടി ഈ നോട്ടുകൾ തയ്യാറാക്കിയത്.
Higher Secondary Business Studies First Year Study Notes-Malayalam
Prepared By Aneesh.M, HSST Commerce , Govt Boys HSS Mithirmala
1.ബിസിനസ്,വ്യാപാരം,വാണിജ്യം
2.വ്യവസായ സ്ഥാപനങ്ങളുടെ രൂപം
3.പൊതു,സ്വകാര്യ,ആഗോള ബിസിനസ് സംരംഭങ്ങൾ
4.വാണിജ്യ സേവങ്ങൾ
5.ഉയർന്നു വരുന്ന പുത്തൻ ബിസിനസ് പ്രവണതകൾ
6.ബിസിനസിന്റെ പ്രതിബദ്ധതയും ബിസിനസ് ധർമ്മവും
7.ഒരു കമ്പനിയുടെ രൂപീകരണം
8.ബിസിനസ് ഫിനാസൻസിന്റെ ഉറവിടങ്ങൾ
9.ചെറുകിട വ്യാപാരം
10.ആഭ്യന്തര വ്യാപാരം
11.രാജ്യാന്തര വ്യാപാരം-I
12.രാജ്യാന്തര വ്യാപാരം -II
Click here to watch Business Studies Video classes

Admin || Vishnu Kalpadakkal

Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online