Plus Two Business Studies Notes
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two Business Studies-ന്റെ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു....കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കല്പറ്റ SKMJ HSS ലെ കോമേഴ്‌സ് അദ്ധ്യാപകനായ ശ്രീ.അജിത് കാന്തി, ശ്രീ.അനീഷ്.എം, HSST Commerce, Govt HSS Mithirmala എന്നിവരുടെ നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.
Admin || Vishnu Kalpadakkal
Comments
Post a Comment
Ask me anything here...