e-grantz 3.0 Scholarships | HSS Reporter
e-grantz 3.0(ഈ ഗ്രാൻറ്സ് ഹയർസെക്കണ്ടറി സ്കോളർഷിപ്പ് അപേക്ഷ)
Eligibility:
Students who belong to GEN, OBC, SC, ST, OEC, OBC(H) category
Annual Income Limit
GEN-1 Lakh
OBC-2.5Lakh
OBC(H)-6 Lakhs
SC, ST, OEC - No limit
For All Details (Fresh Application of e-grantz)
┗➤ Click here (Video Tutorial)
Website:
┗➤ Click here
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. ജാതി സർട്ടിഫിക്കേറ്റിൻ്റെ കോപ്പി
2. വരുമാന സർട്ടിഫിക്കറ്റ്
3. ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി
4. SSLC സർട്ടിഫിക്കേറ്റിൻ്റ ഒർജിനൽ മാർക്ക് ലിസ്റ്റ് copy
5. ആധാർ കാർഡിൻ്റെ കോപ്പി
6. അലോട്ടുമെൻറ് സ്ലിപ്
പ്ലസ് ടു വിന് അപേക്ഷിക്കുന്നവർ മേൽപ്പറഞ്ഞ സർട്ടിഫിക്കേറ്റുകൾക്കൊപ്പം പ്ലസ്ടു വിൻ്റെ മാർക്ക് ലിസ്റ്റും കൂടി വെയ്ക്കണം.
Fisheries E-grantz
Eligibility:
Normally Students who belong to GEN, OBC category, and Wards of Fishermen
Annual Income Limit: No Limit Specified
Website:
┗➤ Click here
പട്ടികജാതി വികസന വകുപ്പിൻ്റെ ഭാഗമായി ഇപ്പോൾ SSLC, +2, Degree BED, PG തുടങ്ങിയവയിൽ വാർഷിക പരീക്ഷകളിൽ ഉന്നത വിജയം നേടിയ SC വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം അഥവാ സെപ്ഷ്യൽ ഇൻ്റൻസീവിന് അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം.2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത കോഴ്‌സുകളിലും (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് www.egrantz.kerala.gov.in മുഖേന അപേക്ഷ നൽകാം.
അതിന് വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ ഏതു് ബ്ലോക്ക് പരിധിയിലാണോ അവടുത്തെ ബ്ലോക്കിലെ പട്ടികജാതി വികസന ആഫീസിൽ ആകണം അപേക്ഷ സമർപ്പിക്കേണ്ടത് ഒൺലൈൻ അപേക്ഷ ചെയ്യുന്നതിനാവശ്യമായ രേഖകൾ.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. ജാതി സർട്ടിഫിക്കേറ്റിൻ്റെ കോപ്പി
2. വരുമാന സർട്ടിഫിക്കറ്റ്
3. ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി
4. SSLC സർട്ടിഫിക്കേറ്റിൻ്റ ഒർജിനൽ മാർക്ക് ലിസ്റ്റ് copy
5. ആധാർ കാർഡിൻ്റെ കോപ്പി
പ്ലസ് ടു വിന് അപേക്ഷിക്കുന്നവർ മേൽപ്പറഞ്ഞ സർട്ടിഫിക്കേറ്റുകൾക്കൊപ്പം പ്ലസ്ടു വിൻ്റെ മാർക്ക് ലിസ്റ്റും കൂടി വെയ്ക്കണം.
ഇത്രയും സർട്ടിഫിക്കേറ്റുകളുമായി സ്വയം ആയോ or അക്ഷയ സെൻററിൽ ചെന്ന്
E-grantz 3.0 എന്ന Site ൽ(www.egrantz.kerala.gov.in) Special intentive ന് അപേക്ഷിക്കുക അക്ഷയ സെൻ്ററിൽ നിന്നും കിട്ടുന്ന പ്രിൻ്റും മേൽപ്പറഞ്ഞ docuementമായി പട്ടികജാതി വികസന ആഫീസിൽ സമർപ്പിക്കുക.
Latest Notice
┗➤ Download
How to Apply(Help Video)
┗➤ Click here

Website:
┗➤ Click here
ഈ ഗ്രാൻ്റ്സ് പ്ലസ് വൺ അപേക്ഷ വെരിഫൈ ചെയ്യുന്നതിന് സഹായകമാകുന്ന വീഡിയോ
┗➤ Click here (Video Tutorial)
Maths ലാബ് ഫീസ് സൈറ്റ് ചെയ്യുന്നതിന് സഹായകമായ വീഡിയോ
┗➤ Click here (Video Tutorial)
ഈ ഗ്രാൻറ്സ് അഡ്മിൻ ലോഗിൻ(Principal login) സഹായകമാകുന്ന വീഡിയോ
┗➤ Click here (Video Tutorial)
ഈ ഗ്രാൻറ് സ് ക്ലർക്ക് ലോഗിൻ സഹായകമാകുന്ന വീഡിയോ
┗➤ Click here (Video Tutorial)
ഈ ഗ്രൻ്റ്സ് കുട്ടികൾക്ക് സ്കോളർഷിപ്പ് തുക ലഭിക്കുന്നുണ്ടോ എന്ന് അറിയുന്നതിന് സഹായിക്കുന്ന വീഡിയോ
┗➤ Click here (Video Tutorial)
ഈ ഗ്രാൻറ് സ് പ്ലസ് വൺ ക്ലാസിൽ നിന്നും പ്ലസ് ടു ക്ലാസിലേക്ക് പ്രമോട്ട് ചെയ്യുന്നതിന് സഹായിക്കുന്ന വീഡിയോ
┗➤ Click here (Video Tutorial)

Comments
Post a Comment
Ask me anything here...