G-Suite (Google Workspace for Education) Teacher Training Module-Help Files


പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിനായി ജി-സ്യൂട്ട് (ഗുഗിൾ വർക്ക്സ്പെസ് ഫോർ എഡ്യൂക്കേഷൻ) പ്ലാറ്റ് ഫോം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.ഒരു ഓണ്‍ലൈന്‍ പഠനസംവിധാനം എന്ന നിലയില്‍  അതിന് അദ്ധ്യാപകരെ  സജ്ജരാക്കുന്നതിന് ഈ അദ്ധ്യാപക പരിശീലന മൊഡ്യൂൾ സഹായിക്കും..

G-Suite Training Latest Updates

⭕ HITC/Comp Sci ടീച്ചർമാർക്ക് ഉള്ള G-Suite ട്രെയിനിങ് നവംബർ ബർ 5,6 തീയതികളിൽ KITE ന്റെ നേതൃത്വത്തിൽ  സബ്ജില്ലാ അടിസ്ഥാനത്തിൽ നടക്കും

⭕ ഈ പരിശീലനത്തിൽ ഇതിൽ പങ്കെടുക്കുന്ന HITC/Comp Sci ടീച്ചർ മാരുടെ വിശദാംശം അതാത് പ്രിൻസിപ്പൽമാർ ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റത്തിൽ നവംബർ മൂന്നിന് മുമ്പ് ഉൾപ്പെടുത്തേണ്ടതാണ്
Training Management System Official Site(by KITE)
 ┗➤ Click here
Training Site Username & Password for HSS(Eg:- for School Code:11067)
Username: H11067
Password: admin@H11067 

For VHSE
Use Name: School code
Password: admin@schoolcode

Training Management System by KITE User Manual
┗➤ Download


Registration Link ഉപയോഗിച്ച്  HITC/Comp Sci ടീച്ചറെ Add ചെയ്തതിനുശേഷം ഷം ട്രെയിനിങ് രജിസ്റ്റർ ചെയ്യുന്നതിന് അധ്യാപകരുടെ പേരിന് ഇടതുവശത്ത് കാണുന്ന ബോക്സിൽ ക്ലിക്ക് ചെയ്തു Tick ഇടുക .എല്ലാ വിവരങ്ങളും ചേർത്താൽ മാത്രമേ രജിസ്റ്റർ ആവുകയുള്ളൂ


⭕ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്ക് G-Suite യൂസർ ഐഡിയും പാസ്‌വേഡും സജ്ജമാക്കുന്നതിന് സമ്പൂർണ്ണ  ഓൺലൈൻ സ്കൂൾ മാനേജ്മെൻറ് സിസ്റ്റത്തിൽ G-Suite ലിങ്കിൽ hscap ന്റെ ഐ ഡി ഉപയോഗിച്ച് ലോഗിൻ ചെയ്തു കുട്ടികളുടെ ക്ലാസ്സ് ഡിവിഷനും (ഓരോ കോഴ്സിനും A,B,C... എന്ന ക്രമത്തിൽ) സെക്കൻഡ് ലാംഗ്വേജും അതത്  സ്കൂൾ പ്രിൻസിപ്പൽമാരുടെ ഉത്തരവാദിത്വത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.(ഇതിനാവശ്യമായ യൂസർ ഗൈഡ് സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്)
User Guide
┗➤ Download


Select Course -ഓരോ കോഴ്‌സിലും A,B എന്ന ക്രമത്തിലാണ് എന്റർ ചെയ്യേണ്ടത്.



Sampoorna Online Management System for Schools(Official Site)
┗➤ Click here

G-Suite Training Module & Latest Circulars

G-Suite(Google Workspace for Education)Teacher Training Module by KITE
┗➤ Download

G-Suite Training for HSS HITC or Comp Sci Teachers
┗➤ Download

G-Suit online class for 8 to 12 std students(KITE Circular dated 30-10-21)
┗➤ Download

Circular G-Suit for School-KITE(dated 07-07-2021)
┗➤ Download

Video Tutorials for G-Suite(Google Work Space)

G-Suit Training Video Tutorial By KITE
 ┗➤ Click here   (For Teachers)

KITE G-Suite അക്കൗണ്ട് ഉപയോഗിച്ച് Google Class Room ൽ Join ചെയ്യുന്നതെങ്ങനെ?
 ┗➤ Click here   (For Students)

G-Suite Account ഉപയോഗിച്ച് Google Classroom ലൂടെ Google Meet ൽ എങ്ങനെ Join ചെയ്യാം?
 ┗➤ Click here  (For Students)

Google Classroom ലൂടെ ഏതെല്ലാം രീതിയിൽ Assignments Submit ചെയ്യാം ?
 ┗➤ Click here  (For Students)


Google workspace(G-Suite)platform in Kerala Government School online class(An Introduction)
 ┗➤ Click here

Common G-Suite platform for Kerala General Education(Details)
 ┗➤ Click here

Teachers Login-Video Tutorial
 ┗➤ Click here

Students Login-Video Tutorial
┗➤ Click here

Material share ചെയ്യുന്നവിധം-Video Tutorial
┗➤ Click here

G-Suite(Google Work Space) Components/Tools

Google sheet-Video Tutorial
┗➤ Click here

Google Docs-Video Tutorial
┗➤ Click here

Google Form-Video Tutorial
┗➤ Click here

Schedule meet-Video Tutorial
┗➤ Click here

Google slide-Video Tutorial
┗➤ Click here

Jamboard-Video Tutorial
┗➤ Click here



Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online