Plus Two Business Studies Study Notes
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two Business Studies-ന്റെ വിശദമായ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു....... കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....ശ്രീ ബിനോയ് ജോർജ്, HSST Commerce, MKNM HSS കുമാരമംഗലം, ഇടുക്കി എന്ന അധ്യാപകനാണ് ഈ നോട്ടുകളും പ്രെസന്റേഷനും നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയത്.
Admin || Vishnu Kalpadakkal
Comments
Post a Comment
Ask me anything here...