Plus Two Zoology Video Class
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two സൂവോളജിയുടെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകൾ ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.Kannur ജില്ലയിലെ GHSS PUZHATHI,KANNUR സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗം സുവോളജി ആധ്യാപകനായ ശ്രീ ബിജു.ടി.എൽ ആണ് ഈ വീഡിയോ ക്ലാസുകളും സ്റ്റഡി നോട്ടുകളും തയ്യാറാക്കിയത്.
Admin || Vishnu Kalpadakkal

Comments
Post a Comment
Ask me anything here...