Post Matric Scholarship(PMS) for Minorities | HSS Reporter
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക്(ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും)അപേക്ഷിക്കാം വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയായിരിക്കണം പ്ലസ് ടു ഡിഗ്രി പിജി പിഎച്ച്ഡി തുടങ്ങിയ എല്ലാ കോഴ്സുകാർക്കും അപേക്ഷിക്കാം അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ കുട്ടികളെയും പരിഗണിക്കും സംസ്ഥാന സർക്കാറാണ് സ്കോളർഷിപ്പ് നൽകുന്നത് മാസംതോറും ആയിരം രൂപയും കോഴ്സ് ഫീയും ലഭിക്കും
Eligibility Condition
a) Should be the First Year student of
OR
ii. 11th Class/Technical/ Vocational Course of ITI/ITC Centres affiliated to NCVT.
OR
iii. Course, other than those listed in under merit-cum-means scholarship scheme. The names of courses listed under Merit-cum-means scholarship are given in See Instructions for details.
b. Should belong to Minority Community (Muslim/ Christian/ Buddhists/ Sikh/ Zoroastrians or Parsis).
c. Should have secured not less than 50% marks or equivalent grade in the previous Board/ University Examination.
d. The Annual Family Income should not exceed Rs. 2 Lakhs.
e. Should not be availing of any other Scholarship or Stipend.
For All Details
┗➤ Click here (Video Tutorial)
Website:
Post Matric Scholarship for minorities(PMS)-2021-22
Latest Circular(Mal) (Dated: 06-09-2021)
┗➤ Download

Post Matric Scholarship for minorities(PMS)
General Guidelines-National Level
┗➤ Download

Post Matric Scholarship for minorities(PMS)
FAQ-Frequently Asked Questions
┗➤ Download

Website:
┗➤ Click here
More details available
┗➤ Click here
Last date: 30-11-2021
Post Matric Scholarship for Students with disabilities-2021-22
Latest Circular
┗➤ Download

Post Matric Scholarship for Students with disabilities
General Guidelines-National Level
┗➤ Download

Contact Numbers:
0471-2306580
9446096580
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. വരുമാന സർടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്. പരിധി : 2 ലക്ഷം രൂപ.)
2. ആധാർ കാർഡിൻ്റെ പകർപ്പ്
3. ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ്
4. മുൻ വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
5. ജാതി സർട്ടിഫിക്കറ്റ് (രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയത്.)
6. ഫോട്ടോ Passport Size)
7. Nativity certificate
8. Copy of fee receipt
9. Plus one Allotment letter(hsCAP site Allotement letter)
National Scholarship Portal(പോസ്റ്റ് മെട്രിക് /പ്രീമെട്രിക് )മെനോരിറ്റീസ് സ്കീമിൽ അപേക്ഷിച്ചവർക് സ്കോളർഷിപ്പ് തുക എകൗണ്ടിലേക്ക് വന്നിട്ടുണ്ടോ എന്ന് അറിയുന്നതിന് സഹായിക്കുന്ന വീഡിയോ ഹെൽപ് ഫയൽ
NSP SCHOLARSHIP RECIPIENTS DETAILS | NSP സ്കോളർഷിപ് അപേക്ഷിച്ച ആർക്കൊക്കെ കിട്ടി എന്ന് അറിയാൻ
Post Metric Scholarship for Minorities Updating bank account details
Latest Circular(dated: 09/09/2021)
┗➤ Download

Central Sector scholarship fresh renewal 2021-22 regarding
Latest Circular(dated: 09/09/2021)
┗➤ Download



Comments
Post a Comment
Ask me anything here...