Snehapoorvan Scholarship | HSS Reporter
സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് (Snehapoorvan Scholarship)
പിതാവോ മാതാവോ ജീവിച്ചിരിപ്പില്ലാത്ത കുട്ടികൾക്ക് അപേക്ഷിക്കാം മറ്റ് നിബന്ധനകൾ ഇല്ല പ്ലസ്ടു,ഡിഗ്രി,പിജി തലത്തിൽ ഈ സ്കോളർഷിപ്പ് ലഭ്യമാണ്
കേരള സർക്കാരിൻറെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ആണ് സ്കോളർഷിപ്പ് നൽകുന്നത് മാസം ആയിരം രൂപ വീതം ലഭിക്കും
Snehapoorvam application for the year 2021-2022 enabled on October 27th, 2021
For All Details
┗➤ Click here (Video Tutorial)
Website:
┗➤ Click here
Help Line:-
Mail id: Snehapoorvamonline@gmail.com
Number : 1800 120 1001,
0471-2341200,
Mob: 7593802032

Comments
Post a Comment
Ask me anything here...