Important Entrance Exams Sites
Latest News & Updates about Entrance Exams 2021
കേരള മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാൻ ഇപ്പോൾ അവസരം
NEET UG 2021 Result is declared !! Score Cards being sent on Registered Mail Id.....
NEET Results score card will be uploaded tonight on the official website
Official Website
The process after NEET 2021
The NEET results provide details of a student’s marks. In addition, it shows whether or not the candidate passes. Following the release of the results, the NEET 2021 MBBS/BDS admissions counselling procedure will start. Only doctors who pass the NEET cut-off 2021 with a minimum qualifying percentile will be considered for admission.
(NEET ഫലങ്ങൾ ഒരു വിദ്യാർത്ഥിയുടെ മാർക്കിന്റെ വിശദാംശങ്ങൾ നൽകുന്നു. കൂടാതെ, സ്ഥാനാർത്ഥി വിജയിച്ചോ ഇല്ലയോ എന്ന് ഇത് കാണിക്കുന്നു. ഫലം പുറത്തുവന്നതിന് ശേഷം, NEET 2021 MBBS/BDS പ്രവേശന കൗൺസലിംഗ് നടപടിക്രമങ്ങൾ ആരംഭിക്കും. NEET കട്ട്-ഓഫ് 2021-ൽ ഏറ്റവും കുറഞ്ഞ യോഗ്യതാ ശതമാനത്തിൽ വിജയിക്കുന്ന ഡോക്ടർമാരെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ.)
To be eligible for NEET counselling, general category candidates must secure in the 50th percentile, whereas SC/ST/OBC candidates must secure in the 40th percentile. Using the NEET results, the National Testing agency prepares the merit list for 15 per cent AIQ counselling. As part of the 85 per cent state quota counselling, NTA also presents qualified candidates from each state to the respective authorities.
(NEET കൗൺസിലിംഗിന് യോഗ്യത നേടുന്നതിന്, പൊതുവിഭാഗം ഉദ്യോഗാർത്ഥികൾ 50% നേടിയിരിക്കണം, അതേസമയം SC/ST/OBC ഉദ്യോഗാർത്ഥികൾ 40% നേടിയിരിക്കണം. നീറ്റ് ഫലങ്ങൾ ഉപയോഗിച്ച്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി 15% AIQ കൗൺസിലിംഗിനായി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നു. 85% സംസ്ഥാന ക്വാട്ട കൗൺസിലിംഗിന്റെ ഭാഗമായി, ഓരോ സംസ്ഥാനത്തുനിന്നും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ അതത് അധികാരികൾക്ക് NTA അവതരിപ്പിക്കുകയും ചെയ്യുന്നു.)
The Counselling Process for MBBS/BDS Admissions
In the outcome of NEET, the counselling process is unquestionably one of the most demanding parts. One is necessitated to recall the various counselling authorities and application forms one encountered in the pre-NEET admission scenario for medical school. The different eligibility criteria are difficult to understand even when one knows the type of counselling and how many seats there are.
NEET 2021-Filling up the Second Phase and Correction in the First Phase of the Online Application Form for National Eligibility cum Entrance Test (UG)–2021 - Reg.
┗➤ Download
(NB: In the absence of filling up of the information of the Second Phase, his/her candidature will be cancelled.)
Last Date: 10-10-2021
KEAM 2021-Provisional Category List Published New
KEAM 2021-Facility for submitting improvement of Mark data for Architecture Rank New
KEAM 2021-Facility for submitting Plus Two Improvement Mark Data New
KEAM 2021- Last chance for Profile Verification and Rectification
Notification
Architecture marks data submitted by candidates published for verification
Engineering mark data submitted by candidates published for verification
KEAM 2021-Entrance Examination Score Published for Engineering/Pharmacy Courses
Notification
Check your results(Score) here
ESIC(Employees State Insurance Corporation)-IP WARD | MBBS-BDS Admission | Online Application Details
Website
Full Details Video
KEAM-2021 Latest Updates
Course addition for Architecture, Pharmacy and Medical Courses
Notification
Submission of mark data for the preparation of Architecture Rank New
Notification
Full Details Video (KEAM 2021 | Online Submission Of NATA SCORE)
Attention Engineering aspirants: Facility to submit Plus Two mark details for the preparation of the Engineering Rank list is available now (Full Details available in KEAM section of this Post)
യോഗ്യത പരീക്ഷയുടെ(+2 Exam) മാർക്കിന്റെ ഓൺലൈൻ സമർപ്പണം
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് റാങ്ക് തയ്യാറാക്കുന്നതിലേക്കായി പ്ലസ് ടു മാർക്ക് ഇപ്പോൾ സമർപ്പിക്കാം. യോഗ്യത പരീക്ഷയുടെ രണ്ടാം വർഷത്തെ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ മാർക്കാണ് ചേർക്കേണ്ടത്. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കമ്പ്യൂട്ടർ സയൻസും അതുമില്ലെങ്കിൽ ബിയോടെക്‌നോളജിയുടെയും അതുമില്ലെങ്കിൽ ബിയോളജിയുടെയും മാർക്ക് പരിഗണിക്കും. സെപ്റ്റംബർ 17 വൈകുന്നേരം 5 മണിക്കകം മാർക്ക് ചേർക്കണം
ഓൺലൈൻ ആയി സമർപ്പിച്ച സർട്ടിഫിക്കട്ടുകളിലെ അപാകതകൾ പരിഹരിക്കാം
KEAM അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് സെപ്റ്റംബർ 15 വരെ അവസരം ഉണ്ട്.
Candidates can enter the home page through ‘KEAM 2021-Candidate Portal’
More details available in KEAM-2021 details in the post below🔻
Joint Entrance Examination-JEE (Main) 2021
Joint Entrance Examination-JEE (Main) 2021 (Session 4) Result Published
👉18 candidates secured rank 1 and 44 get 100%
👉The link for checking the scorecard will be activated soon on the official website
Result Link-1 (Server-1)
JEE (Main) 2021-Official Site
NATIONAL ELIGIBILITY CUM ENTRANCE TEST[NEET(UG)–2021]
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് [NEET (UG)-2021] നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) 12th സെപ്റ്റംബർ 2021 (ഞായറാഴ്ച) പെൻ, പേപ്പർ മോഡിൽ 13 ഭാഷകളിൽ, പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായി നടത്തും. നീറ്റ് (യുജി) 2021 നടത്തുന്ന ഭാഷകൾ ഇവയാണ് : ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു.
MBBS/BDS/BAMS/BSMS/BUMS/BHMS, മറ്റ് അംഗീകൃത/അംഗീകൃത മെഡിക്കൽ/ഡെന്റൽ/ആയുഷ്, മറ്റ് കോളേജുകൾ/ഡീംഡ് യൂണിവേഴ്സിറ്റികൾ/സ്ഥാപനങ്ങൾ (AIIMS & JIPMER) എന്നിവയിൽ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായി ആണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് [NEET (UG)-2021] പരീക്ഷ നടത്തുന്നത്
NATIONAL ELIGIBILITY CUM ENTRANCE TEST [NEET (UG)–2021] will be conducted by National Testing Agency (NTA) on Sunday, the 12th September 2021 (Sunday) in Pen and Paper mode in 13 languages, as a uniform entrance examination for admission to MBBS/BDS/BAMS/BSMS/BUMS/BHMS and other undergraduate medical courses in approved/recognized Medical/Dental /AYUSH and other Colleges/ Deemed Universities /Institutes (AIIMS & JIPMER) in India, as per Section 14 of The National Medical Commission (NMC) Act, 2019 and relevant Graduate Medical Education Regulations (GMER) 1997, as amended from time to time. The languages in which the NEET (UG) 2021 would be conducted are: English, Hindi, Assamese, Bengali, Gujarati, Kannada, Malayalam, Marathi, Odia, Punjabi, Tamil, Telugu, and Urdu.
PUBLIC NOTICE 09 September 2021 Subject: Urgent Attention to the Candidates of NEET (UG)-2021
NEET Exam 2021(ശ്രദ്ധിക്കേണ്ട കാര്യങ്ങൾ)
നീറ്റ് എക്സാമിന് പോകുമ്പോൾ കൊണ്ടു പോകാൻ പാടില്ലാത്ത കാര്യങ്ങൾ
പേപ്പർ തുണ്ടുകൾ,ജോമട്രി ബോക്സ്,പെൻസിൽ ബോക്സ്,പ്ലാസ്റ്റിക് പൗച്ച്,കാൽക്കുലേറ്റർ,പേന,സ്കെയിൽ,റൈറ്റിംഗ് പാഡ്,പെൻഡ്രൈവ്,ഇറേസർ,ലോഗരിതം ടേബിൾ,ഇലട്രോണിക് പെൻ/സ്കാനർ,മൊബൈൽ ഫോൺ,ബ്ലൂടൂത്ത് ഉപകരണങ്ങൾ,ഇയർഫോൺ,മൈക്രോഫോൺ,പേജർ,ഹെൽത്ത് ബാൻഡ്,വാലറ്റ്സ്,ഹാൻഡ് ബാഗ്,ബെൽറ്റ് ,തൊപ്പി,വാച്ച് ,റിസ്റ്റ് വാച്ച്,ബ്രേസ് ലെറ്റ്,ക്യാമറ,ആഭരണങ്ങൾ,ലോഹ സാമഗ്രികൾ,ആഹാരപദാർത്ഥങ്ങൾ.
NEET Exam day-All Guidelines-Video Tutorial
NEET Exam 2021-How to Fill in the OMR Answer Sheet
Download NEET Admit card
(നീറ്റ് പരീക്ഷ പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ)
നാളെ നടത്തുന്ന നീറ്റ് പരീക്ഷക്കുള്ള പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്
നേരത്തെ വന്ന അഡ്മിറ്റ് കാർഡിൻറെ രണ്ടാം പേജിൽ മറ്റുവിവരങ്ങൾ മറഞ്ഞു പോകാതെ പോസ്റ്റ് കാർഡ് സൈസ്(6"× 4") കളർ ഫോട്ടോ ഒട്ടിക്കാൻ പ്രയാസം ഉണ്ടായിരുന്നു.അഡ്മിറ്റ് കാർഡ് നേരത്തെ എടുത്തിരുന്നവർ പുതിയത് ഡൗൺലോഡ് ചെയ്യണം
Image Correction Link for NEET (UG)–2021
NEET Exam 2021 Official Website
NEET Exam 2021 QP & Answer Keys Uploaded
Download NEET Admit card
Final Instruction for NEET Exams-Malayalam(dated 11-09-2021)
NEET Exam day-All Guidelines-Video Tutorial
നീറ്റ് യുജി ഞായറാഴ്ച(12-09-2021) : ഡ്രസ് കോഡുകൾ പ്രത്യേകം ശ്രദ്ധിക്കുക
മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ് യുജി സെപ്റ്റംബർ 12 ഞായറാഴ്ച നടക്കുകയാണ് . നീറ്റ് പരീക്ഷയിൽ കർശനമായി പാലിക്കേണ്ട ഡ്രസ് കോഡും മറ്റു പരീക്ഷാ വ്യവസ്ഥകളും നടപ്പാക്കുന്നുണ്ട്.
പരീക്ഷാ ക്രമക്കേടുകൾ തടയാൻ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ഡ്രസ് കോഡ് നിർദേശിച്ചിട്ടുണ്ട്. വസ്ത്രത്തിലെ ചെറിയ ലോഹക്കൊളുത്ത് പോലും പ്രശ്നമായേക്കാം എന്നതിനാൽ വസ്ത്രാധാരണത്തിൽ ഏറെ ശ്രദ്ധ ആവശ്യമാണ്
പ്രത്യേകം ശ്രദ്ധിക്കുക
1.15നു തന്നെ പരീക്ഷാർഥികൾ സീറ്റിൽ എത്തിയിരിക്കണം.
1.30നു ശേഷം ഹാജരാകുന്നവരെ ഒരുകാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കില്ല.
മെഡിക്കൽ കാരണങ്ങളാലുള്ള ഇളവുകൾ അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നതിനു മുൻപ് എൻടിഎയുമായി ബന്ധപ്പെട്ടവർക്കു മാത്രമി ലഭിക്കൂ
ഡ്രസ്സ് കോഡ് - ആൺകുട്ടികൾ
ഇളംനിറത്തിലുള്ള അരക്കൈ ഷർട്ട് /ടീഷർട്ട്.
ഇളംനിറത്തിലുള്ള പാന്റ്സ്. ഇതിനു വലിയ ബട്ടൺ, സിബ്ബ്, ധാരാളം പോക്കറ്റുകൾ എന്നിവ പാടില്ല.
കുർത്ത, പൈജാമ എന്നിവ അനുവദിക്കില്ല.
വള്ളിച്ചെരിപ്പ്, സാധാരണ ചെരിപ്പ് എന്നിവ ആകാം. ഷൂ പാടില്ല.
വാച്ച്, ബ്രേസ്‌ലെറ്റ്, തൊപ്പി, ബെൽറ്റ് എന്നിവ പാടില്ല.
✔ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള കണ്ണടയും ലെൻസും ആകാം.
ഡ്രസ്സ് കോഡ് - പെൺകുട്ടികൾ
ഇളംനിറത്തിലുള്ള അരക്കൈ ചുരിദാർ, ടീഷർട്ട്.
ഇളം നിറത്തിലുള്ള സൽവാർ, ജീൻസ്, ലെഗ്ഗിങ്സ്.
വസ്ത്രത്തിൽ വലിയ ബട്ടൺ, ബാഡ്ജ്, ഫ്ലോറൽ പ്രിന്റിങ് എന്നിവ പാടില്ല.
വള്ളിച്ചെരിപ്പോ സ്ലിപ്പറോ ആകാം. ഷൂ, ഹൈഹീൽ ചെരിപ്പ് എന്നിവ പാടില്ല.
ഷാളോ ദുപ്പട്ടയോ പാടില്ല.
മുസ്‌ലിം പെൺകുട്ടികൾക്കു മതാചാര പ്രകാരമുള്ള ശിരോവസ്ത്രം, ബുർഖ എന്നിവ ധരിക്കാം. എന്നാൽ ഇവർ മതിയായ പരിശോധനയ്ക്കായി 12.30നു മുൻപ് എത്തണം.
മോതിരം, കമ്മൽ, ചെയിൻ, മൂക്കുത്തി, വാച്ച്, ബ്രേസ്‌ലെറ്റ് തുടങ്ങിയവ ഒഴിവാക്കണം.
നിർബന്ധമായും വേണ്ടത്
പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്
തിരിച്ചറിയൽ രേഖ
പാസ്പോർട്ട് സൈസ് ഫോട്ടോ
പോസ്റ്റ് കാർഡ് സൈസ് (4 ഇഞ്ച് X 6 ഇഞ്ച്) കളർ ഫോട്ടോ (വെള്ള പശ്ചാത്തലത്തിലുള്ളത്). ഇത് അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പ്രഫോർമയിൽ ഒട്ടിച്ചിരിക്കണം.
ഒഴിവാക്കേണ്ടവ ❌
ഡോക്ടർ നിർദേശിച്ച കണ്ണടയോ ലെൻസോ ധരിക്കുന്നതിനു തടസ്സമില്ലെങ്കിലും സൺഗ്ലാസ് ഒഴിവാക്കണം.
കടലാസ് ഷീറ്റ്, കടലാസ് കഷണങ്ങൾ, ജ്യോമെട്രി ബോക്സ്, പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പെൻ, സ്കാനർ
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, മൈക്രോചിപ് വോലറ്റ്, ഹാൻഡ് ബാഗ്, ക്യാമറ
പായ്ക്കറ്റിലാക്കിയതോ അല്ലാത്തതോ ആയ ഭക്ഷണ പദാർഥങ്ങൾ, വാട്ടർ ബോട്ടിൽ. (പ്രമേഹമുള്ള വിദ്യാർഥികൾക്കു മുൻകൂർ അനുവാദമുണ്ടെങ്കിൽ ഷുഗർ ടാബ്‌ലറ്റ്സ്, പഴങ്ങൾ, സുതാര്യമായ വാട്ടർബോട്ടിലിൽ വെള്ളം എന്നിവ കൊണ്ടുവരാൻ അനുവാദമുണ്ട്).
KEAM-2021-KERALA ENTRANCE EXAM
Latest news
KEAM-2021: Attention Engineering aspirants: Facility to submit Plus Two mark details for the preparation of the Engineering Rank list is available now
Candidates can enter the home page through ‘KEAM 2021-Candidate Portal’
Then by clicking the Menu Item ‘Mark Submission for Engg’, the marks data can be
submitted.
The website will be open from 10.09.2021 to 17.09.2021, 5 pm for online submission of marks.
Applicants who do not submit the marks online will not be considered for the
preparation of Engineering rank list 2021
After successful submission of the mark data, candidates can take the printout of ‘Mark Submission Confirmation Report’
Note:-This Mark Submission Confirmation Report and Plus two mark sheet should not be sent to the Commissioner for Entrance Examinations.
Last date: 17.09.2021, 5 pm
HelpLine Number: 0471 2525300
കീം-2021 എഞ്ചിനീയറിംഗ് റാങ്ക് തയ്യാറാക്കുന്നതിലേയ്ക്കായി ഓൺലൈനായി പ്ലസ് ടു മാർക്ക് സമർപ്പണം
Notification(Eng)
ഓൺലൈനായി സമർപ്പിച്ച രേഖകളിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി സാധുവായ രേഖകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസരം (NRI ക്വാട്ടയിലേക്ക് പരിഗണിക്കുന്നതിനുള്ള രേഖകൾ, ഉൾപ്പെടെ)
KEAM Exam 2021 Official Website
Official Website
CUSAT CAT Admission 2021(Cochin University of Science & Technology)
Official Website
PHYSICS ENTRANCE CLASS BY SAMSON S S ( 20 Years of Experience)
PHYSICS ENTRANCE CLASS
┗➤Click here
Comments
Post a Comment
Ask me anything here...