Plus Two Mathematics Study Notes and Video Classes
ഈ വർഷം പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി പ്ലസ് ടു Mathematics-ന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളും സ്റ്റഡി നോട്ടുകളും ഇതോടൊപ്പം ചേർക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാതെ തന്നെ ഈ സൈറ്റിൽ നിന്നും നോട്ടുകളും വീഡിയോക്ലാസ്സുകളും ഡൗൺലോഡ് ചെയ്ത് പഠിക്കാവുന്നതാണ്. ഹയർസെക്കണ്ടറി അധ്യാപകനായ ശ്രീ ആൽബിൻ കാട്ടാക്കട ആണ് നിങ്ങൾക്ക് വേണ്ടി ഈ നോട്ടുകളും വീഡിയോ ക്ലാസ്സുകളും തയ്യാറാക്കിയത്. വിജയാശംസകൾ...
Admin || Vishnu Kalpadakkal
Comments
Post a Comment
Ask me anything here...