Plus Two Accountancy-Focus Area-2022
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two Accountancy-യുടെ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു... സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു....കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.ശ്രീ ബിനോയ് ജോർജ്, HSST Commerce, MKNM HSS കുമാരമംഗലം, ഇടുക്കി, വിനോദ് ഇ ബി, HSST Commerce,OLL HSS Uzhavoor, Kottayam, Ajith Kanthi, HSST Commerce, SKMJHSS Kalpetta, അനീഷ് എം, ഗവ:ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ മിതൃമ്മല എന്നിവരുടെ നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.
Admin || Vishnu Kalpadakkal
Comments
Post a Comment
Ask me anything here...