Plus Two Zoology Focus Area based Notes-2022
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two സൂവോളജിയുടെ ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.GHSS PUZHATHI, KANNUR സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗം സുവോളജി ആധ്യാപകനായ ശ്രീ ബിജു.ടി.എൽ ആണ് ഈ വീഡിയോ ക്ലാസുകളും സ്റ്റഡി നോട്ടുകളും തയ്യാറാക്കിയത്.
Admin || Vishnu Kalpadakkal
Comments
Post a Comment
Ask me anything here...