RRV Boys-SSLC-Test Series-1

RRV Boys SSLC Test Series-1

ഇപ്പോൾ 10 ആം ക്ലാസ്സിൽ  പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  ഡിസംബർ 20 മുതൽ www.rrvgirls.com എന്ന വെബ് സൈറ്റിലൂടെ RRV Boys SSLC Test series-1 എന്ന പേരിൽ എല്ലാ വിഷയങ്ങളുടെയും ആദ്യ പാഠഭാഗങ്ങളുടെ യൂണിറ്റ് ടെസ്റ്റ് നടത്തുന്നു. കേരളത്തിലുടനീളമുള്ള SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന   കുട്ടികൾക്ക് താൽപര്യം ഉണ്ട് എങ്കിൽ ഈ യൂണിറ്റ് ടെസ്റ്റ് എഴുതാം. ഡിസംബർ 20ആം തീയതി മുതൽ യൂണിറ്റ് ടെസ്റ്റ് ആരംഭിക്കുന്നു. രാത്രി 7 മണി മുതൽ 8 മണി വരെ ആണ് യൂണിറ്റ് ടെസ്റ്റ്. ഡിസംബർ 20 മുതൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പരീക്ഷ എഴുതാവുന്നതാണ്. കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർ ആണ് കേരളത്തിലുടനീളമുള്ള കുട്ടികൾക്ക് വേണ്ടി  പരീക്ഷ നടത്തുന്നത്.....  ആശംസകൾ.... For More Details Contact: Venu.G.Potti, Vice Principal:9447583892,  RRVBVHSS Kilimanoor

RRV Girls SSLC Test Series-1
Date & Time  Subject & 
Question Paper 
20-12-2021
     7 PM 
     English   
21-12-2021
     7 PM 
     Malayalam-I   
22-12-2021
     7 PM 
     Chemistry-English   
22-12-2021
     7 PM 
     Chemistry-Malayalam   
23-12-2021
     7 PM 
     Physics-English   
23-12-2021
     7 PM 
     Physics-Malayalam   
24-12-2021
     7 PM 
     Biology-English   
24-12-2021
     7 PM 
     Biology-Malayalam   
26-12-2021
     7 PM 
     Social Science-English   
26-12-2021
     7 PM 
     Social Science-Malayalam   
27-12-2021
     7 PM 
     Hindi   
28-12-2021
     7 PM 
     Mathematics   
29-12-2021
     7 PM 
     Malayalam-2   
SSLC കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ SSLC വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-SSLC 2) അംഗം ആകാം.

Admin || Vishnu Kalpadakkal

Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online