തയ്യാറെടുക്കാം ഇമ്പ്രൂമെന്റിന്.....

കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളമുള്ള  Plus One ഇംപ്രൂവ്മെന്റ് 
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി "തയ്യാറെടുക്കാം ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക്" എന്ന പേരിൽ 2022 ജനുവരി 28,29,30 തീയതികളിൽ എല്ലാ വിഷയങ്ങളുടെയും മോഡൽ പരീക്ഷകൾ നടത്തുന്നു.ഈ പരീക്ഷകൾ എഴുതുന്നതിലൂടെ കുട്ടികൾക്ക് Plus One ഇംപ്രൂവ്മെന്റ് പരീക്ഷ മികച്ച രീതിയിൽ എഴുതാൻ സാധിക്കും. വിജയാശംസകൾ.....
Model Examination ( Plus One Improvement-2022) 
Day 1  (28/01/2022, 2PM) Model Examination -RRV Girls Kilimanoor                    
Day 2  (29/01/2022, 2PM) Model Examination -RRV Girls Kilimanoor     
Day 3  (30/01/2022, 2PM) Model Examination -RRV Girls Kilimanoor     
Plus Two കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 12) അംഗം ആകാം.
Admin || Vishnu Kalpadakkal

Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online