Computerised Accounting-Practical
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two Computerised Accounting പ്രാക്ടിക്കലിന്റെ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു....സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ ഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പ്രാക്ടിക്കൽ പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു... കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം ക്ലാസ്സുകളുടെ വിശദമായ സ്റ്റഡി വീഡിയോയും ഇതിൽ നൽകിയിരിക്കുന്നു.വിജയാശംസകൾ....
Admin || Vishnu Kalpadakkal
Comments
Post a Comment
Ask me anything here...