തയ്യാറെടുക്കാം ഇമ്പ്രൂമെന്റിന്.....DAY 3
കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളമുള്ള Plus One ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി "തയ്യാറെടുക്കാം ഇമ്പ്രൂവമെന്റ് പരീക്ഷയ്ക്ക്" എന്ന പേരിൽ 2022 ജനുവരി 28,29,30 തീയതികളിൽ എല്ലാ വിഷയങ്ങളുടെയും മോഡൽ പരീക്ഷകൾ നടത്തുന്നു.ഈ പരീക്ഷകൾ എഴുതുന്നതിലൂടെ കുട്ടികൾക്ക് Plus One ഇംപ്രൂവ്മെന്റ് പരീക്ഷ മികച്ച രീതിയിൽ എഴുതാൻ സാധിക്കും.വിജയാശംസകൾ.....
Model Examination Conducted By RRV Girls HSS Kilimanoor |
|---|
Comments
Post a Comment
Ask me anything here...