Plus Two Geography Focus Area-2022

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two Geography-യുടെ  ഫോക്കസ് ഏരിയയെ-2022 ആസ്പദമാക്കി തയ്യാറാക്കിയ 
സ്റ്റഡി നോട്ടുകൾ (മലയാളം & ഇംഗ്ളീഷ്)  ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു. .ശ്രീമതി അനുപമ.കെ.ജോസഫ്, സൂരജ്.ജെ.പി, അഫ്സൽ.ടി HSST Geography എന്നീ അധ്യാപകർ ചേർന്ന് ആണ് ഈ നോട്ടുകൾ തയ്യാറാക്കിയത്. എല്ലാ കുട്ടികൾക്കും വിജയാശംസകൾ......
Geography Second Year Focus Area Study Notes-2022
1.Plus Two Geography Study Notes (English) Prepared by Anupama K Joseph,HSST Jr Geography,GHSS Thiruvali
2.Plus Two Geography Study Notes (Malayalam) Prepared by Anupama K Joseph, HSST Jr Geography,GHSS Thiruvali
3.Plus Two Geography Study Notes (Malayalam) Prepared by Sooraj J P & Afsal.T, HSST Geography
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 13) അംഗം ആകാം.
Admin || Vishnu Kalpadakkal

Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online