Plus Two Hindi Focus Area & Non Focus Area-2022

Plus Two പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി Hindi-യുടെ  സ്റ്റഡി ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ
  ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. വിജയാശംസകൾ... തിരുവനന്തപുരം ജില്ലയിലെ ആലംകോട് ഹയർസെക്കണ്ടറി സ്കൂളിലെ  മാലിനി ടീച്ചർ ആണ്  നിങ്ങൾക്ക് വേണ്ടി ഈ നോട്ടുകൾ .തയ്യാറാക്കിയത്. ..
 Plus Two Hindi Focus Area+ Non Focus Area based Study Note-2022
ഹിന്ദി പരീക്ഷയ്ക്ക് ഫുൾ മാർക്ക് നേടുവാൻ എങ്ങനെ പരീക്ഷ എഴുതണം,എന്തൊക്കെ പഠിക്കണം, മോഡൽ പരീക്ഷയുടെ ഉത്തരങ്ങൾ എന്നിവ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. Prepared By Shaji.S,HSST Hindi,Govt HSS Nedungolam
Plus Two Hindi Focus area + Non Focus area based study notes- Prepared By Shaji.S,HSST Hindi,Govt HSS Nedungolam
Plus Two Hindi Focus Area based study Notes-All in One-By Malini.M.S, HSST Hindi, Govt VHSS, Alamcode,Trivandrum
Plus Two Hindi Focus Area based study Notes-Important Points to remember-By Malini.M.S, HSST Hindi, Govt VHSS, Alamcode,Trivandrum
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 13) അംഗം ആകാം.
Admin || Vishnu Kalpadakkal

Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online