Plus Two Zoology Practical-2022
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two Zoology പ്രാക്ടിക്കലിന്റെ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു....സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ ഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പ്രാക്ടിക്കൽ പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു... കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം ക്ലാസ്സുകളുടെ വിശദമായ സ്റ്റഡി വീഡിയോയും ഇതിൽ നൽകിയിരിക്കുന്നു. 20 മാർക്കിനാണ് കുട്ടികൾക്ക് Zoology പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നത്.വിജയാശംസകൾ....
Admin || Vishnu Kalpadakkal

Comments
Post a Comment
Ask me anything here...