SSLC Biology Focus Area-2022

2022 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ  ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള Biology-യുടെ  സ്റ്റഡി നോട്ടുകളും വർക്ക് ഷീറ്റുകളും ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. അതോടൊപ്പം എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ വീഡിയോ ക്ലാസ്സുകളും ഇതോടൊപ്പം ചേർക്കുന്നു. എല്ലാ കുട്ടികളാക്കും വിജയാശംസകൾ.....
 SSLC Biology Focus Area Based Study Notes-2022
Prepared By: Rasheed Oodaykkal, GVHSS Kondotty, Malappuram, Mob:9846626323         
1.Click here to download SSLC Biology Focus Area based Study Notes- English          
2.Click here to download SSLC Biology Focus Area based Study Notes-Malayalam         
 Biology Video Classes Based on Focus Area
Chapter 1- Sensations and Responses         
Chapter 2- Windows of Knowledge         
Chapter 3- Chemical messages for Homeostasis
Chapter 4- Keeping Disease Away         
Chapter 5- Soldiers of defence         
Chapter 6- Unravelling Genetic Mysteries         
Chapter 7-Genetics of the future         
Chapter 8-The Paths Traversed by life         
SSLC കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും,ഫോക്കസ് ഏരിയാ നോട്ടുകളും,മോഡൽ ചോദ്യപേപ്പറുകളും, പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ SSLC വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-SSLC-3) അംഗം ആകാം.
Admin || Vishnu Kalpadakkal

Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online