SSLC Chemistry Focus Area-2022
202 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള Chemistry-യുടെ സ്റ്റഡി നോട്ടുകൾ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ശ്രീ ഉന്മേഷ് സാർ ആണ് കുട്ടികൾക്ക് വേണ്ടി ഈ നോട്ടുകൾ തയ്യാറാക്കിയത്. എല്ലാവർക്കും വിജയാശംസകൾ നേരുന്നു .....
Admin || Vishnu Kalpadakkal
Comments
Post a Comment
Ask me anything here...