Plus Two Business Studies Expected Questions?

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus Two Business Studies-ന്റെ എല്ലാ പാഠഭാഗത്തിൽ നിന്നും പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതോടൊപ്പം ചേർക്കുന്നു.ഫോക്കസ് ഏരിയയിൽ നിന്നും നോൺ ഫോക്കസ് ഏരിയയിൽ നിന്നും ചോദിക്കാവുന്ന പരമാവധി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതോടൊപ്പം ചേർത്തിരിക്കുന്നു.കൊല്ലം നെടുങ്ങോലം ഹയർസെക്കണ്ടറി സ്കൂളിലെ കൊമേഴ്‌സ് അധ്യാപകനായ ശ്രീ.പ്രകാശ് പി എൻ ആണ് നിങ്ങൾക്ക് വേണ്ടി ഈ ചോദ്യോത്തരങ്ങൾ തയ്യാറാക്കിയത്.
Plus Two Business Studies Expected Question and Answer (Focus Area + Non Focus)
Prepared By Prakash.P.N,HSST Commerce,GOVT. HSS, NEDUMGOLAM,Kollam
1-Nature and significance of management
2-Principles of Management
3-Business Environment
4-Planning
5-Organizing
6-Staffing
7-Directing
8-Controlling
9-Financial Management
10-Financial Market
11-Marketing Management
12-Consumer Protection
Plus Two Business Studies Study Notes ( Focus Area + Non Focus Area )
Click here to watch Business Studies Video classes
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 13) അംഗം ആകാം.
Admin || Vishnu Kalpadakkal

Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online