Plus One Accountacy Study Notes-Malayalam

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One അക്കൗണ്ടൻസിയുടെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ സ്റ്റഡി നോട്ട് (Malayalam) ഇതോടൊപ്പം ചേർക്കുന്നു...സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് ഈ  പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു.....വീഡിയോ കണ്ടതിന് ശേഷം  കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....
Accountancy First Year Notes
Prepared By Aneesh.M, Asst Prof Department of Commerce,Attingal College
1.അക്കൗണ്ടിങ്ങിന്റെ മുഖവുര                
2.അക്കൗണ്ടിംഗിന്റെ സൈദ്ധാന്തിക അടിത്തറ     
3-ഇടപാടുകളുടെ രേഖപ്പെടുത്തൽ- 1          
4.ഇടപാടുകളുടെ രേഖപ്പെടുത്തൽ - II      
5.ബാങ്ക് പാരുത്തപ്പെടുത്തൽ പട്ടിക    
6.ട്രയൽ ബാലൻസും അക്കൗണ്ടുകളിലെ തെറ്റുതിരുത്തലുകളും.
7.മൂല്യക്ഷയവും വകയിരുത്തലും കരുതൽധനവും
Click Here to watch the Plus One Accountancy Video Class
Plus One കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus One-9) അംഗം ആകാം.
Admin || Vishnu Kalpadakkal

Comments

Popular posts from this blog

Gove confirms mandatory housebuilding targets for councils will be abolished in face of Tory rebellion – UK politics live

Kotak Mahindra Bank Recruitment 2022 Released for Graduate Candidates And Apply Online