Plus One Accountancy Previous Year Questions & Answers
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus One അക്കൗണ്ടൻസിയുടെ എല്ലാ പാഠഭാഗത്തുനിന്നും മുൻകാലങ്ങളിൽ പൊതു പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതോടൊപ്പം ചേർത്തിക്കുന്നു. അതോടൊപ്പം ഓരോ പാഠഭാഗത്ത് നിന്നും ചോദിക്കാൻ സാധ്യതയുള്ള One Word ചോദ്യങ്ങളും ഇതോടൊപ്പം ചേർക്കുന്നു...... കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.....
Admin || Vishnu Kalpadakkal

Comments
Post a Comment
Ask me anything here...