Plus One Admission Single Window System Help Desk | HSS Reporter
"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"
SWS Help Desk WhatsApp Group For SSLC Students
┗➤ Join Now
SWS Help Desk Telegram Group For SSLC Students
┗➤ Join Now

Latest News & Updates on Plus One Admission
2nd സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ(Inter District) അലോട്ടുമെൻറിന് ഉള്ള School Wise Vacancy പ്രസിദ്ധീകരിച്ചു
Check School Wise Vacancy for Vacancies for Inter District Transfer
(ഒരു സ്കൂളിൽ Vacancy ഇല്ലെങ്കിലും ആ സ്കൂളിലേക്ക് സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ അലോട്ടുമെൻറിന് അപേക്ഷിക്കാം)Apply For School/Combination Transfer
┗➤ Click here 

⛔ഇതുവരെ ഉള്ള മെറിറ്റ് അലോട്ട്മെന്റുകളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട സ്കൂളും/വിഷയവും ലഭിച്ചിട്ടില്ലെങ്കിൽ അവർക്ക് അഡ്മിഷൻ കിട്ടിയ ജില്ലക്കകത്തും ജില്ലക്ക് പുറത്തും സ്കൂൾ/കോമ്പിനേഷൻ ട്രാസ്ഫർ അലോട്ടുമെൻറിന് അപേക്ഷിക്കാം
⛔വിദ്യാർഥികൾ ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്
⛔ഇപ്പോൾ അഡ്മിഷൻ കിട്ടിയ സ്കൂളിൽ തന്നെ മറ്റൊരു കോമ്പിനേഷനിലിലേക്കും ട്രാൻസ്ഫെറിനു അപേക്ഷിക്കാവുന്നതാണ്
Candidate Login Password മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
┗➤ Click here
SWS Application No. മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
Use GET USERNAME/APPLICATION NO Link
┗➤ Click here
How to Download Certificate from Digilocker
ഈ വർഷത്തെ SSLC Certificate ഇപ്പോൾ Digilocker ൽ ലഭ്യമാണ്
How To Download SSLC/CBSE Certificate from DigiLocker
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ 17-09-2022 വൈകുന്നേരം 4.00 മണിക്ക് മുൻപായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്.
കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ (മുഖ്യ ഘട്ടം)
അപേക്ഷ വിതരണം ആരംഭിക്കുന്ന തീയതി : 01-08-2022
ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി : 02-08-2022
ഡാറ്റ എൻട്രി പൂർത്തീകരിക്കേണ്ട തീയതി : 12-08-2022
റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 15-08-2022
അഡ്മിഷൻ ആരംഭിക്കുന്ന തീയതി : 16-08-2022
കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ (സാപ്പ്ളിമെന്ററി ഘട്ടം)
അപേക്ഷ വിതരണം ആരംഭിക്കുന്ന തീയതി : 24-08-2022
ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി : 25-08-2022
ഡാറ്റ എൻട്രി പൂർത്തീകരിക്കേണ്ട തീയതി : 27-08-2022
റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 29-08-2022
അഡ്മിഷൻ ആരംഭിക്കുന്ന തീയതി : 29-08-2022
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി : 31-08-2022
NB:- 31-08-2022 ന് കമ്മ്യൂണിറ്റി കോട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ പൊതുമേറിറ്റ് സീറ്റായി പരിവർത്തനം ചെയ്തു സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്
മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ
പ്രവേശനം ആരംഭിക്കുന്ന തീയതി : 16-08-2022
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി : 24-08-2022
Admistted Students Online Regstration Last date : 24-08-2022
മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ (സാപ്പ്ളിമെന്ററി ഘട്ടം)
പ്രവേശനം ആരംഭിക്കുന്ന തീയതി : 25-08-2022
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി : 20-09-2022
Admistted Students Online Regstration Last date : 20-09-2022
NB:- 20-09-2022 ന് മാനേജ്‌മന്റ് കോട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ പൊതുമേറിറ്റ് സീറ്റായി പരിവർത്തനം ചെയ്തു സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫെറിനുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്
Documents List for Plus One Admission(For School Help Desk)
┗➤ Download
hsCAP Admission 2022 Check List for School Help Desk
┗➤ Download
Temporary Admission Receipt-2022
┗➤ Download
Community Quota Data Entry & Rank List Generation Helps for Schools
┗➤ Click here
വ്യത്യസ്ത അലോട്ടുമെന്റുകളിൽ അഡ്മിഷൻ കിട്ടുന്നവർ ശ്രദ്ധിക്കാൻ.......
🔸 അലോട്ട്മെൻ്റ് കിട്ടുന്നവർ 2 പേജുള്ള അലോട്ട്മെൻറ് ലെറ്ററിൻ്റെ പ്രിൻ്റ് എടുത്ത് വേണം അഡ്മിഷന് പോകാൻ. അത് ഇല്ലാതെ അഡ്മിഷൻ നടത്തില്ല. അഡ്മിഷൻ തീയതിയും സമയവും മിക്കവാറും അലോട്ട്മെൻറ് ലെറ്ററിൽ കാണും.മിക്കാവാറും 5,6,9,10 തീയതികളിലായിരിക്കും അഡ്മിഷൻ.
അഡ്മിഷൻ എടുക്കാൻ ഓഗസ്റ്റ് 10 ബുധൻ വൈകിട്ട് 5 മണി വരെ നമുക്ക് സമയം കാണുമെങ്കിലും കഴിവതും അലോട്ട്മെൻറ് ലെറ്ററിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ പോകാൻ ശ്രമിക്കുക.അലോട്ട് ചെയ്ത സമയത്തു അഡ്മിഷൻ എടുക്കാൻ പറ്റുന്നില്ലെങ്കിൽ സ്കൂളിൽ അറിയിക്കുകയും സ്കൂളിൽ നിന്ന് അനുവദിക്കുന്ന സമയത് അഡ്മിഷൻ എടുക്കുകയും ചെയ്യുക
🔸 പല സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന കുട്ടികൾ അലോട്ട്മെൻറ് ലെറ്ററിൻ്റെ ഒരു കോപ്പി കയ്യിൽ കരുതിയിരിക്കണം (സ്കോളർഷിപ്പിനും മറ്റും അത് നിർബന്ധമാണ്)
🔸 അലോട്ട്മെൻ്റ് ലെറ്ററിൻ്റെ ഒരു ഭാഗം (പേജ് 2) കുറച്ച് കാര്യങ്ങൾ പൂരിപ്പിക്കാനുള്ളത് പൂരിപ്പിച്ചു രക്ഷാകർത്താവും, കുട്ടിയും ഒപ്പിടണം.
(TC number & date, Exam Register number, Aadhaar number, Second language, etc..)
🔸 അഡ്മിഷൻ 2 തരത്തിലുണ്ട്-Permanent Admission(സ്ഥിരപ്രവേശനം ) & Temporary Admission (താൽക്കാലിക പ്രവേശനം)
ഒന്നാം ഓപ്ഷനിൽ അഡ്മിഷൻ കിട്ടിയവർ Permanent Admission തന്നെ എടുത്തിരിക്കണം.
ഒന്നാം ഓപ്ഷനിൽ അല്ലാതെ അഡ്മിഷൻ കിട്ടിയവർക്ക് വേണമെങ്കിൽ താല്ക്കാലിക അഡ്മിഷൻ എടുത്ത് അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കാം.Temporary Admission എടുത്തവർക്ക് വേണമെങ്കിൽ താല്പര്യം ഇല്ലാത്ത ഹയർ ഓപ്ഷൻസ്(സ്കൂൾ/വിഷയം)ഒഴിവാക്കാൻ Higher Option Cancellation Form തരും അത് പൂരിപ്പിച്ച് നൽകണം.അല്ലെങ്കിൽ Permanent Admission എടുക്കാം.Permanent Admission എടുത്താൽ മുകളിലുള്ള എല്ലാ സ്കൂൾ ഓപ്‌ഷനും ക്യാൻസൽ ആയി ഇപ്പോഴത്തെ സ്‌കൂളിൽ സ്ഥിരമാകും
🔸താൽക്കാലിക അഡ്മിഷൻ (Temporary) എടുക്കുന്നവർ ഫീസ് അടയ്ക്കണ്ട ആവശ്യം ഇല്ല.സർട്ടിഫിക്കറ്റുകൾ നൽകണം. അതിന് രസീത് തരും. അടുത്ത അലോട്ട്മെൻ്റിന് ഇപ്പോൾ കിട്ടിയിട്ടുള്ള സ്കൂളിന് മുകളിലോട്ടുള്ള ഏത് സ്കൂൾ കിട്ടിയാലും അങ്ങോട്ട് പോകേണ്ടി വരും.പിന്നെ ഇവിടെ നിൽക്കാൻ പറ്റില്ല. അങ്ങനെയുള്ളവർക്ക് മുകളിലോട്ടുള്ള ഏതെങ്കിലും സ്കൂൾ/വിഷയം വേണ്ടെന്നുണ്ടെങ്കിൽ അത് മാത്രമായി ക്യാൻസൽ ചെയ്യാം. അതിനും ഒരു Form(Higher Option Cancellation Form) തരും, പൂരിപ്പിച്ച് നൽകണം. അങ്ങനെ ചെയ്തില്ലെങ്കിൽ അടുത്ത അലോട്ട്മെൻ്റിന് ആ സ്കൂളുകൾ കിട്ടിയാൽ ഇവിടെ നിന്നും അങ്ങോട്ട് പോകേണ്ടി വരും.
🔸 താൽക്കാലിക അഡ്മിഷൻ എടുക്കുന്നവർക്ക് മുകളിലോട്ടുള്ള മറ്റ് ഓപ്ഷനുകൾ ഒന്നും കിട്ടിയില്ലെങ്കിലും ഇപ്പോൾ എടുത്തിട്ടുള്ള സ്കൂൾ ഉറപ്പാണ്.
🔸 അവസാന അലോട്ട്മെൻ്റിലും ഇഷ്ടപ്പെട്ട ഓപ്ഷൻ കിട്ടിയില്ലെങ്കിൽ ഫീസടച്ച് താൽക്കാലിക അഡ്മിഷൻ സ്ഥിരമാക്കേണ്ടി വരും.
🔸 TC യും Conduct Certificate ഉം കയ്യിലില്ലാത്തവർക്ക് അഡ്മിഷൻ ഇല്ല.
🔸 SSLC ഒറിജിനൽ മാർക്ക് ലിസ്റ്റ് കിട്ടാത്തവർക്ക് SSLC റിസൾട്ടിൻ്റെ പ്രിൻ്റൗട്ട് മതി.എന്നാൽ റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ കയ്യിൽ ഉണ്ടാകണം,കൂടാതെ ഏതെങ്കിലും ബോണസ് പോയിൻ്റിന് ക്ലെയിം ചെയ്തവർ (SPC,NCC,Little Kites,Red cross etc.) അതിൻ്റെ ഒറിജിനൽ എന്നിവ ഹാജരാക്കണം.
SSLC റിസൾട്ടിൻ്റെ പ്രിൻ്റൗട്ട് എടുക്കുവാൻ
LSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ അനുബന്ധമായി നൽകിയിട്ടുള്ള മാതൃകയിൽ AEO നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം
USS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്
NMMSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ SCERT പ്രസിദ്ധീകരിച്ചിട്ടുള്ള റിസൾട്ട് പേജ് ഹാജരാക്കണം
NMMSS Result Page
┗➤ Click here
🔸 അഡ്മിഷൻ ജാതി സംവരണത്തിൽ കിട്ടിയവർ അതിൻ്റെ രേഖ കയ്യിൽ കരുതിയിരിക്കണം.CBSE ക്കാർക്ക് സംവരണാനുകൂല്യം ഉണ്ടെങ്കിൽ ജാതി സർട്ടിഫിക്കറ്റ് വേണം.. EWS കാർ അതിൻ്റെ ഒറിജിനൽ ഹാജരാക്കണം.
🔸SC/ST/OEC വിദ്യാർത്ഥികൾ റവന്യൂ അധികൃതർ നൽകിയ വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം
🔸 എത്ര രൂപയാണ് ഫീ അടയ്ക്കേണ്ടതെന്ന് അലോട്ട്മെൻറ് ലെറ്ററിൽ കാണും.ഇത് കൂടാതെ യൂണിഫോം, ടെക്സ്റ്റ് ബുക്ക് തുടങ്ങിയവയ്ക്കും ഫീസ് ആകും.
🔸 ഫോട്ടോ ഉണ്ടെങ്കിൽ കയ്യിൽ വച്ചിരിക്കുന്നത് നല്ലത്(പല സ്കൂളിലും ഇത് നിർബന്ധമില്ല)
🔸 വരുമാനം കുറഞ്ഞവർ സ്കോളർഷിപ്പിനും മറ്റുമായി വരുമാന സർട്ടിഫിക്കറ്റ് വാങ്ങി വയ്ക്കണം.അഡ്മിഷന് വരുമാന സർട്ടിഫിക്കറ്റ് വേണ്ട.പട്ടികജാതിക്കാർ വരുമാന സർട്ടിഫിക്കറ്റും തഹസീൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റും സ്കോളർഷിപ്പ് ആനുകൂല്യങ്ങൾക്കായി വാങ്ങി വച്ചിരിക്കണം.
🔸 കുട്ടിയോടൊപ്പം രക്ഷാകർത്താവ് നിർബന്ധമായും ഉണ്ടായിരിക്കണം.
🔸 സ്കൂളിൽ കൊടുക്കുന്ന എല്ലാ രേഖകളുടെയും ആവശ്യമായ ഫോട്ടോ കോപ്പി എടുത്ത് വച്ചിരിക്കണം.
🔸 SSLC ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ employment exchange ൽ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർ അത് ഉടൻ തന്നെ അവിടെ പോയി രജിസ്റ്റർ ചെയ്തിട്ട് ഒറിജിനൽ സ്കൂളിൽ കൊടുക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ഇതിനായി വീണ്ടും സ്കൂളിൽ നിന്നും വാങ്ങേണ്ടി വരും.അത് നിങ്ങൾക്കും സ്കൂളുകാർക്കും ബുദ്ധിമുട്ടാകും. ആവശ്യമായ ഫോട്ടോ കോപ്പി എടുത്ത് അറ്റസ്റ്റ് ചെയ്തും വയ്ക്കുക.സർട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്യരുത്.
Certificates Needed for Plus One Admission-2022
┗➤ Download
┗➤ Download
Higher Secondary Plus One Admission Official Site by DGE
┗➤ Click here
Fee Structure(Govt. Fee Details based on last year Allotement slip)
Science(Bio)-Course Code(01)
🔸Amount to be Paid in General Revenue Head (Application Fee, Admission Fee, Library
Fee, Calender Fee, Medical Check-up Fee, Laboratory Fee, Computer Lab Fee): 400/-
🔸Amount to be Paid in PD Account (Audio Visual unit Fee, Sports and Games Fee, Stationary
Fee, Association Fee, Youth festival Fee, Magazine Fee, Caution deposit Fee): 355/-
Total: 755/-
Science (CS)-Course Code(05)
🔸Amount to be Paid in General Revenue Head (Application Fee, Admission Fee, Library
Fee, Calender Fee, Medical Check-up Fee, Laboratory Fee, Computer Lab Fee): 350/-
🔸Amount to be Paid in PD Account (Audio Visual unit Fee, Sports and Games Fee, Stationary
Fee, Association Fee, Youth festival Fee, Magazine Fee, Caution deposit Fee): 355/-
Total: 705/-
🔸Humanities-Course Code(11): 455/-
🔸Humanities-Course Code(30): 505/-
🔸Humanities-Course Code(34): 505/-
🔸Commerce-Course Code(36): 555/-
🔸Commerce-Course Code(39): 555/-
🔸Commerce-Course Code(38): 455/-
PTA Fund Extra
🔸PTA Membership Fee: 100/-
🔸PTA Donation : 400 = 500/-
NB:-PTA membership fee and donation are not compulsory for SC/ST students
Plus One(VHSE) Allotment 2022
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 10-08-2022, വൈകുന്നേരം 4.00 മണിക്ക് മുൻപായി അലോട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടണം...
CHECK VHSE FIRST ALLOTMENT RESULTS
┗➤ Click here
ഏകജാലകം-2022 പ്ലസ് വൺ പ്രവേശനത്തിനുള്ള പുതുക്കിയ സമയക്രമം
SWS 2022-Revised Schedule (Published on 25-07-2022)
┗➤ Click here 

SWS 2022-Revised Schedule
മെറിറ്റ് ക്വാട്ട അഡ്മിഷൻ
ട്രയൽ അലോട്ട്‌മെന്റ് തീയതി : 29 -07-2022
ആദ്യ അലോട്ട്‌മെന്റ് തീയതി : 04-08-2022
രണ്ടാം അലോട്ട്മെന്റ് തീയതി : 15-08-2022
മൂന്നാം അലോട്ട്മെന്റ് തീയതി : 22-08-2022
മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്ന തീയതി : 22-08-2022
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 25 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും
സപ്ലിമെൻററി ഘട്ടം : 23/08/2022 മുതൽ 30/09/2022 വരെ
2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ (മുഖ്യ ഘട്ടം)
അപേക്ഷ വിതരണം ആരംഭിക്കുന്ന തീയതി : 01-08-2022
ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി : 02-08-2022
ഡാറ്റ എൻട്രി പൂർത്തീകരിക്കേണ്ട തീയതി : 12-08-2022
റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 15-08-2022
അഡ്മിഷൻ ആരംഭിക്കുന്ന തീയതി : 16-08-2022
കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ (സാപ്പ്ളിമെന്ററി ഘട്ടം)
അപേക്ഷ വിതരണം ആരംഭിക്കുന്ന തീയതി : 24-08-2022
ഡാറ്റ എൻട്രി ആരംഭിക്കുന്ന തീയതി : 25-08-2022
ഡാറ്റ എൻട്രി പൂർത്തീകരിക്കേണ്ട തീയതി : 27-08-2022
റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 29-08-2022
അഡ്മിഷൻ ആരംഭിക്കുന്ന തീയതി : 29-08-2022
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി : 31-08-2022
NB:- 31-08-2022 ന് കമ്മ്യൂണിറ്റി കോട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ പൊതുമേറിറ്റ് സീറ്റായി പരിവർത്തനം ചെയ്തു സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്
മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ
പ്രവേശനം ആരംഭിക്കുന്ന തീയതി : 16-08-2022
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി : 24-08-2022
Admistted Students Online Regstration Last date : 24-08-2022
മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ (സാപ്പ്ളിമെന്ററി ഘട്ടം)
പ്രവേശനം ആരംഭിക്കുന്ന തീയതി : 25-08-2022
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി : 20-09-2022
Admistted Students Online Regstration Last date : 20-09-2022
NB:- 20-09-2022 ന് മാനേജ്‌മന്റ് കോട്ട പ്രവേശനം പൂർത്തീകരിച്ച ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ പൊതുമേറിറ്റ് സീറ്റായി പരിവർത്തനം ചെയ്തു സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫെറിനുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്
Plus One Admission 2022-Prospectus-Circulars & Govt Orders
SWS HSS Prospectus-2022
SWS HSS Prospectus-2022 Video Tutorial
Prospectus Clarification: Govt GO
Management/Community Quota in Aided General HSS: Govt GO
Plus One Seat Marginal Increase: GO
Bonus Point Details-2022
Certificates to be Produced for Admission: Instruction to Applicants
Plus One Admission Official Site by DGE (HSE & VHSE)
┗➤ Click here
Higher Secondary Plus One Admission Official Site by DGE
┗➤ Click here
VHSE Plus One Admission Official Site by DGE
┗➤ Click here
SWS VHSE Prospectus-2022
Plus One Admission 2022-SWS System
Plus One Admission Online Application Help Desk
പ്ലസ് വൺ അപ്ലിക്കേഷൻ ഓൺലൈൻ ആയി സമർപ്പിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ
┗➤ Click here
Kerala Higher Secondary Courses and Combinations for Plus One Admission (All details)
പ്ലസ് വൺ ഹയർസെക്കന്ററി കോഴ്സുകൾ
┗➤ Click here
Kerala Higher Secondary Schools & Courses for Plus One Admission (All details)
പ്ലസ് വൺ ഹയർസെക്കന്ററി സ്കൂളുകളും അവിടെ ഉള്ള കോഴ്സുകളും
┗➤ Click here
Plus One Admission-Caste-Community Selection Help
സ്കൂളിലെ SSLC സർട്ടിഫിക്കറ്റിൽ category/community രേഖപ്പെടുത്തിയിരിക്കുന്നതില്‍
GENERAL, OBC, SC, ST, OEC എന്നീ അഞ്ച് വിഭാഗങ്ങളെ ഉണ്ടാകുകയുള്ളു....
എന്നാല്‍ ഏകജാലക സംവിധാനത്തില്‍, കമ്മ്യൂണിറ്റിയില്‍ 12 വിഭാഗങ്ങളുണ്ടാകും
Other Stream(Other state or Country)സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം
How to Apply for the 10th Equivalency Certificate(തുല്യത സർട്ടിഫിക്കറ്റ്) from SCERT for Plus One Admission in Kerala
+1 SWS Admission ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
പ്ലസ് വൺ അപേക്ഷാ സമർപ്പിക്കുമ്പോൾ ജാതി വിഭാഗം പൂരിപ്പിക്കുമ്പോൾ OBC വിഭാഗത്തിൽപ്പെടുന്ന മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള മുപ്പതോളം (30) ജാതിയിൽപ്പെടുന്ന കുട്ടികൾ കഴിഞ്ഞ വർഷം OEC എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുകയുണ്ടായി.ഇത് തെറ്റാണ്.ഇതിൻ്റെ അടിസ്ഥാനത്തിൽ ആ കുട്ടികൾക്ക് അലോട്മെൻ്റ് കിട്ടിയാലും അവർക്ക് പ്രവേശനം കിട്ടില്ല. കാരണം ആ കുട്ടികൾ OEC വിഭാഗത്തിൽപ്പെടാത്തതു കൊണ്ടു തന്നെ അവർ OEC സംവരണത്തിന് അർഹരല്ല. ഈ വിഭാഗത്തിൽപ്പെടുന്ന OBC കുട്ടികൾക്ക് OEC യുടെ വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്.
അതുപോലെ വിശ്വകർമ്മ സമുദായത്തിൽ വരുന്ന ആശാരി മൂശാരി ,കൊല്ലൻ,തട്ടാൻ എന്നീ വിഭാഗങ്ങളുടെ കാറ്റഗറി വിശ്വകർമ്മ എന്നുതന്നെ കൊടുക്കുക. ഒരു കാരണവശാലും ഹിന്ദുOBC എന്ന് തെറ്റായി കൊടുക്കരുത്. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്മെന്റ് പ്രവേശന സമയത്ത് റദ്ദാക്കപ്പെട്ടേക്കാം. ആയതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുക.
Read: Govt Order (G.O.(Ms) No.10/2014/BCDD dated 23.05.2014)
┗➤ Read Govt. Order
(Reservation of seats for OBCs for admission in various professional colleges and higher secondary, vocational higher secondary school-sanctioned, OEC Educational allowance sanctioned for 30 communities orders issued)
Clarification Order for G.O.(Ms) 10/2014
+1 SWS Admission Software
Weighted Grade Point Average(WGPA) Calculator(Official)
┗➤ Click here
SWS Category(Community) Checker-Software
┗➤ Download (Excel Software)HSS School Code & Courses Finder
┗➤ Download (Excel Software)
(For students, Parents & Help desk in Schools)
Latest HSS School Code Finder
┗➤ Download (Excel Software)
Admission Log Book Software (For +1 Admission Procedure)
┗➤ Software | Help File | Help Video+1 SWS Admission Help Files (Pdf)
Single Window Data Collection Sheet for Schools-2022
ALL Credit of this post going to https://www.hssreporter.com


Comments
Post a Comment
Ask me anything here...